KERALAM'പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും ഭാര്യയും സ്ഥാനാര്‍ഥി'; കെ.സുരേന്ദ്രനെ അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്നും സന്ദീപ് വാര്യർസ്വന്തം ലേഖകൻ23 Nov 2024 11:51 AM IST